news

Powered by Blogger.

Popular Posts

Featured Posts


Malayalam Scraps At 123malayalamscrap.com

Wednesday, September 29, 2010

No comments :

Monday, September 27, 2010

No comments :

Friday, September 24, 2010

No comments :

No comments :

Tuesday, September 21, 2010

No comments :

Wednesday, August 4, 2010

തോടന്നൂരിലെ അക്രമസംഭവങ്ങളെ അപലപിച്ചു

No comments :
തിരുവള്ളൂര്‍ : തോടന്നൂരിലെ മുസ്‌ലിം ലീഗ് ഓഫീസിന് ബോംബെറിഞ്ഞതുള്പ്പടടെയുള്ള അക്രമസംഭവങ്ങളെ ജാഗ്രതാ സമിതി യോഗം അപലപിച്ചു. നാട്ടില്‍ കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള സമൂഹ വിരുദ്ധരുടെ ഗൂഢശ്രമമാണ് അക്രമങ്ങള്ക്ക്ട പിന്നിലെന്ന് യോഗം വിലയിരുത്തി. പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെയും വിമര്ശ്നമുണ്ടായി. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്ച്ചെെ ബൈക്കിലെത്തിയ അക്രമിസംഘം മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തോടന്നൂര്‍ കൃഷിഭവനില്‍ പ്രാദേശിക ജാഗ്രതാ സമിതി യോഗം വിളിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് എടത്തട്ട രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തഹസില്ദാ്ര്‍ നാരായണന്‍, സി.പി. ചാത്തു, കണ്ടിയില്‍ അബ്ദുള്ള, ഇ. കൃഷ്ണന്, കെ.കെ. സുരേഷ്, വടയക്കണ്ടി നാരായണന്‍, കെ.കെ. കുമാരന്‍, നാണു തിരുവള്ളൂര്‍, ആര്‍.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, August 3, 2010

തോടന്നൂരില്‍ മുസ്‌ലീംലീഗ് ഓഫീസിനുനേരെ ബോംബേറ്

No comments :
വടകര: തോടന്നൂരില്‍ മുസ്‌ലീംലീഗ് ഓഫീസ് പ്രവര്ത്തി ക്കുന്ന കെ.കെ.അബ്ദുള്ളഹാജി സ്മാരക സൗധത്തിനുനേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്ച്ചെന നാലരയോടെയാണ് സംഭവം. ബോംബേറിന്റെ ശക്തിയില്‍ വാതിലിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു. ഒരു ജനല്ച്ചി ല്ലും തകര്ന്നും. വൈദ്യുതി മീറ്റര്‍ ഇളകി.

തിരുവള്ളൂര്‍ പഞ്ചായത്തിലെ വോട്ടര്പ്ട്ടിക ഹിയറിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുസ്‌ലീംലീഗ്-സി.പി.എം. തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ലീഗിനെതിരെ തോടന്നൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംഘര്ഷഞസാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തിയിരുന്നു.തിങ്കളാഴ്ച രാത്രി ഇവിടെ പോലീസ് കാവലേര്പ്പെിടുത്തി. എന്നാല്‍ പോലീസ് ടൗണില്നിതന്നും മാറിയ സമയത്താണ് ബോംബേറുണ്ടായത്. ശബ്ദംകേട്ട് എത്തുമ്പോഴേയ്ക്കും ബോംബെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. സമാധാനാന്തരീക്ഷം തകര്ക്കാ നുള്ള ഗൂഢശ്രമമാണ് ബോംബേറിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു. ലീഗിന്റെ തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസാണിത്.

വടകര ഡി.വൈ.എസ്.പി. പി.വാഹിദ്, സി.ഐ. പി.ശശികുമാര്‍, എസ്.ഐ. എം.പി.ആസാദ് എന്നിവര്‍ സ്ഥലം സന്ദര്ശിംച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഹ്വാനപ്രകാരം ചൊവ്വാഴ്ച തോടന്നൂരില്‍ ഹര്ത്താ്ല്‍ ആചരിച്ചു. ബുധനാഴ്ച പഞ്ചായത്ത്തല ജാഗ്രതാസമിതി പഞ്ചായത്ത് ഓഫീസില് യോഗം ചേരും.